വനിതാ ഫ്രീസ്‌റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായിരുന്നു
കഴിഞ്ഞ വര്‍ഷം അദാനിഗ്രൂപ്പിനെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാക്കിയവര്‍ക്കാണ് ആനുകുല്യം ലഭിക്കുന്നത്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് സഹായം അനുവദിക്കുന്നത്
നിലവില്‍ ബാച്ചുകളായാണ് ചെക്ക് ക്ലിയറന്‍സിന് പോകുന്നത്
കേരളത്തില്‍ എവിടെയും ഭൂകമ്പം ഉണ്ടായിട്ടില്ലെന്നാണ് സെന്റര്‍ അധികൃതര്‍ അറിയിച്ചത്
അവര്‍ണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എല്‍ സിജിത്ത് ,പി ആര്‍ വിജീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്
ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി
ഭൂചലനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
അടുത്ത ദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുകളാണ് പുറത്തു വരുന്നത്
ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്
മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നുവര്‍ഷത്തിനിടയില്‍ നടന്ന ഭൂമിയിടപാടിലെ വില കണക്കാക്കി വാങ്ങാം
Sign in to your account