Business

Just for You

Lasted Business

എന്‍ .എസ്.ഇ യിൽ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 10 കോടി കടന്നു

2021 മാര്‍ച്ചിലാണ് 25 വര്‍ഷം കൊണ്ട് നാലു കോടി രജിസ്ട്രേഷന്‍ ഉണ്ടായത്

By AnushaN.S

ബാങ്കുകള്‍ ചെക്ക് ക്ലിയറന്‍സ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം;ആര്‍ബിഐ നിര്‍ദ്ദേശം

നിലവില്‍ ബാച്ചുകളായാണ് ചെക്ക് ക്ലിയറന്‍സിന് പോകുന്നത്

By aneesha

ടിവിഎസ് എന്‍ടോര്‍ക്ക് പുതിയ നിറങ്ങളില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി

മികച്ച പ്രകടനം, സൗകര്യം, സ്റ്റൈല്‍ എന്നിവയുമായി മികച്ച റൈഡിങ് അനുഭവങ്ങളാണ് ഈ സ്കൂട്ടര്‍ ലഭ്യമാക്കുന്നത്

By aneesha

ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ക്ക് പൂട്ടുവീഴുന്നു

അനധികൃത ആപ്പുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നീക്കം

By aneesha

ദേശീയ കൈത്തറി ദിനത്തില്‍ പ്രാദേശിക കൈത്തറിയുടെ വളര്‍ച്ചയും സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കി ആമസോണ്‍ ഇന്ത്യ

രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1.5 ലക്ഷം ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാന്‍ ഈ പരിപാടി അവസരമൊരുക്കും

By aneesha

കൂടുതൽ സ്ഥലങ്ങളിലേക്ക് അനായാസം പറക്കാം:എയർ ഇന്ത്യ എക്‌സ്‌പ്രസ് സ്‌കൂട്ടുമായി ചേർന്ന് വെർച്വൽ ഇന്‍റർലൈൻ ആരംഭിച്ചു

വെർച്വൽ ഇന്‍റർലൈൻ സൗകര്യം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യൻ എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്

By aneesha

വയനാട് ദുരിതബാധിതരുടെ ക്ലെയിം സെറ്റിൽമെന്റ് നടപടിക്രമങ്ങൾ ലളിതമാക്കി ഐസിഐസിഐ പ്രുഡൻഷ്യൽ

SMS ICLAIM പോളിസി നമ്പർ എന്ന ക്രമത്തിൽ 56767 എന്ന നമ്പറിലേക്ക് എസ്എംഎസും അയക്കാം

By aneesha

ഡോളർ ഇടിഞ്ഞിട്ടും രൂപയ്ക്ക് പിടിച്ചുനിൽക്കാനായില്ല, റെക്കോർഡ് തകർച്ച

ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു

By aneesha