രാജ്യത്ത് തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചിരിക്കുന്നു.വിജയിച്ചവര്‍ ആഹ്ലാദത്തിലാണ്.പരാജയപ്പെട്ടവര്‍ പരസ്പരം പഴിച്ചും പരാജയകാരണങ്ങള്‍ തിരക്കിയും നല്ല തിരക്കിലുമാണ്.എന്നാല്‍ വോട്ടുനല്‍കി എല്ലാവരേയും വിജയിപ്പിച്ച വനിതകള്‍ കേരളത്തില്‍ വട്ടപൂജ്യമായതിന്റെ ചരിത്രമാണ്…
ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറിന് ആശ്വാസ കുറിപ്പുമായി വടക്കര എം.എൽ.എ കെ കെ രമ.ഫെയ്സ്ബുക്കിലാണ്…
പത്തനംതിട്ട: കേരളത്തിൽ സംഘപരിവാറിനു വേണ്ടി ഇസ്ലാമോഫോബിയ പടർത്തുന്നത് സി.പി.എമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പച്ചയ്ക്ക് വീട് വീടാന്തരം കയറി വര്‍ഗീയത…
വടകര: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ.…
വടകര :കലാശക്കൊട്ടിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും പരാതി…

വടകര: അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറയേണ്ടത് താനാണോ എന്ന് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ. ഇല്ലാത്ത വീഡിയോയുടെ പേരില്‍ വ്യക്തിപരമായി…
കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും അറസ്റ്റ്.ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ…
കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വീണ്ടും അറസ്റ്റ്.ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ…
വടകര:കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.മിന്‍ഹാജ് കെ എം പാലോളി…
വടകര:കെ കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്തെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.മിന്‍ഹാജ് കെ എം പാലോളി…
കോഴിക്കോട്:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി എംഎല്‍എ കെ.കെ രമ.സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.പരാതി…
Sign in to your account