aneesha

926 Articles

ജി7 ഉച്ചകോടി; പ്രധാനമന്ത്രി ഇറ്റലിയിലെത്തി

മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്

By aneesha

ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാനായി കൊട്ടക് ലൈഫ് – മഹീന്ദ്ര ഫിനാന്‍സ് സഹകരണം

മഹീന്ദ്ര ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ പുതിയ ആളുകളിലേക്ക് എത്തിച്ചേരുകയാണ് തങ്ങളുടെ ലക്ഷ്യം

By aneesha

ഉളെളാഴുക്കിനായി കാത്തിരിക്കുന്നു;ആകാംഷ പങ്കുവെച്ച് സാമന്ത

നീണ്ട ഇടവേളയ്ക്ക് ശേഷം പാര്‍വ്വതി തിരുവോത്ത് അഭിനയിക്കുന്ന ചിത്രമാണ് 'ഉളെളാഴുക്ക്'.ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ഉര്‍വശിയും എത്തുന്നുണ്ട്.ഇപ്പോഴിതാ ഉളെളാഴുക്കിനായി കാത്തിരിക്കുന്നു എന്ന്…

By aneesha

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി യുഐഡിഎഐ

2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം

By aneesha

യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം

കിലിയൻ എംബാപ്പെയെന്ന സൂപ്പർതാരമാണ് ഫ്രാൻസിനെ അപകടകാരികളാക്കുന്നത്

By aneesha

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; വിദഗ്ധ സംഘത്തെ നിയോഗിച്ചു

മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്

By aneesha

സംസ്ഥാനത്ത് ജൂണ്‍ 15 വരെ ഇടിമിന്നലോടു കൂടിയ മഴ

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്

By aneesha

നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്

By aneesha

മുംബൈയില്‍ ഐസ്‌ക്രീമില്‍ വിരല്‍ കണ്ടെത്തിയ സംഭവം:കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

യമ്മോ എന്ന ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ പൊലീസ് പരിശോധന നടത്തും

By aneesha

സൂര്യനെല്ലി പീഡനക്കേസ്;അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി

സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയില്‍ ആണ് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത്

By aneesha

വാഴകര്‍ഷകര്‍ക്ക് വെല്ലുവിളിയായി പിണ്ടിപ്പുഴു ആക്രമണം

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് പിണ്ടിപ്പുഴുവിന്റെ ആക്രമണം രുക്ഷമായത്

By aneesha

‘മയാമി എന്റെ അവസാനത്തെ ക്ലബ്ബ്’;തുറന്നുപറഞ്ഞ് ലയണല്‍ മെസ്സി

2004 മുതല്‍ 2021 വരെ ബാഴ്സലോണയിലാണ് മെസ്സി കരിയര്‍ ചെലവഴിച്ചത്

By aneesha

ഇടതുപക്ഷത്തിനെതിരെ നവമാധ്യമങ്ങള്‍ നടത്തുന്നത് ബോധപ്പൂര്‍വ്വമുളള ആരോപണം

ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ നവമാധ്യമ ഗ്രൂപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ജയരാജന്റെ ആരോപണം

By aneesha

കാന്‍ ചലച്ചിത്ര മേളയിലെ വിജയം ഇന്ത്യയുടെത് അനാവശ്യ ആഘോഷം;അനുരാഗ് കശ്യപ്

'ഇന്ത്യ@കാന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്

By aneesha