aneesha

926 Articles

കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും

By aneesha

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല;പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം…

By aneesha

ലോക്‌സഭ തെരഞ്ഞെടുപ്പ്;വോട്ടിംഗ് കണക്കുകള്‍ പറയുന്ന രാഷ്ട്രീയ യഥാര്‍ത്ഥ്യം

എല്‍.ഡി.എഫിന് 7.57 ശതമാനം വോട്ട് കുറഞ്ഞുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്

By aneesha

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയായി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്

By aneesha

ആരാണ് ഉത്തരവാദി?;കുവൈറ്റ് ദുരന്തത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ബാബു പോള്‍ തുരുത്തി

കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കെ. ജി. എബ്രാഹമാണ് എന്നു പറയാന്‍ മലയാളമാദ്ധ്യമങ്ങള്‍ക്ക് എന്താണു വിമുഖത?

By aneesha

‘സൗജന്യ യുണിഫോം’ പാഴ് വാക്കായി;കൈത്തറി മേഖലയുടെ വിതരണവും പ്രതിസന്ധിയില്‍

എയ്ഡഡ് മേഖലയ്ക്ക് കൊവിഡിന് ശേഷം യൂണിഫോം അലവന്‍സ് നല്‍കുന്നില്ല

By aneesha

കുവൈത്ത് ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

14, 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും

By aneesha

മാതാപിതാക്കള്‍ക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ബോധവാന്‍മാര്‍

ഇന്ത്യയിലെ പാരന്‍റിങ് സംബന്ധിച്ചു വരുന്ന മാറ്റങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഈ സര്‍വേ

By aneesha

നടന്‍ ജോജു ജോര്‍ജിന് സിനിമ ഷൂട്ടിംഗിനിടെ പരിക്ക്

ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

By aneesha

മഴക്കാലത്തുണ്ടാകുന്ന വയറിളക്ക രോഗങ്ങള്‍; ജാഗ്രത നിർദേശവുമായി ആരോഗ്യ വകുപ്പ്‌

വയറിളക്കം മൂലമുള്ള നിർജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാൻ ഇടയുണ്ട്

By aneesha

ഇന്ത്യ സൂപ്പര്‍ എട്ടില്‍; അമേരിക്കയെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

ടോസ് നേടി ഇന്ത്യ യുഎസിനെ സമര്‍ദ്ദപ്പെടുത്തി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു

By aneesha

മുല്ലപ്പെരിയാർ: സുപ്രീം കോടതി നിയോ​ഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും

2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്

By aneesha

ആശാ ശരത്തിന് ആശ്വാസം;വഞ്ചനക്കേസില്‍ ഹൈക്കോടി സ്റ്റേ

കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ക്കാണ് സ്റ്റേ

By aneesha

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും;സ്ഥീരികരിച്ച് കെ സുധാകരന്‍

രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍

By aneesha

കുവൈത്തില്‍ വന്‍തീപിടിത്തം;മരണം 41

തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

By aneesha