AnushaN.S

211 Articles

സ്കൂളിൽ രാഷ്ട്രീയ പ്രവർ‌ത്തനം അനുവദിക്കണോയെന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം’

കൊച്ചി∙ സ്കൂളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കണോ എന്ന കാര്യത്തിൽ സ്കൂൾ അധികൃതർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. സ്കൂൾ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ വേണോ…

കോയിക്കോട്ടുകാരേ.. മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാണേ…

കോഴിക്കോട്:കോഴിക്കോടിന്റെ പ്രൗഢിയുടെ ഭാഗമായ മിഠായിത്തെരുവിലെത്തുന്നവരെ കടകളിലേക്ക് വിളിച്ചു കൊണ്ടുപോയാല്‍ പോലീസ് കേസാവും. ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ…

ജോലി സമ്മര്‍ദം: കൗൺസിലിം​ഗ്തേടുന്ന ഡോക്ടര്‍മാരുടെ എണ്ണം കേരളത്തില്‍ കൂടുന്നു.

കൊച്ചി: ജോലിയിലെ സമ്മര്‍ദം മൂലം കടുത്ത മാനയിക പ്രശ്നങ്ങൾ നേരിടുന്ന ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു.ജോലിയിലെ സമ്മര്‍ദം മൂലം രാജി വയ്ക്കുന്നത് മുതല്‍ ആത്മഹത്യ…

രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി: ആദ്യകേസ് റിപ്പോർട്ട് ചെയ്തത് രാജ്യതലസ്ഥാനത്ത്

ന്യൂഡൽഹി∙ അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ് . രാജ്യത്ത് ഇന്നു മുതൽ…

പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു ; വിഷമഘട്ടത്തിൽ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ ഇടവേള ബാബു

കൊച്ചി∙ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള…

എന്തേ മനസിലൊരു നാണം..തേൻമാവിൻ കൊമ്പത്ത്

അനുഷ .എൻ. എസ് എന്തേ മനസിലൊരു നാണം ഓ ഓ എന്തേ മനസിലൊരു നാണം….​ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ കേൾക്കുന്ന ഓരോ മലയാളികൾക്കും മനസിനൊരു…

സി.പി.എം ആരെയൊക്കെയാണ് ഭയക്കുന്നത് ….?

​രാജേഷ് തില്ലങ്കേരി ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ശിക്ഷായിളവുകൊടുക്കാന്‍ ആരാണ് ശുപാര്‍ശ നല്‍കിയത്. കേരള സര്‍ക്കാര്‍ പറയുന്നു ഞങ്ങളല്ലെന്ന്… ഞങ്ങള്‍…

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം: ശുചിത്വം പ്രധാനം

മലപ്പുറം :ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ച വാർത്ത പുറത്തുവന്നിരുന്നു. അബ്ദുൽ സലീം-ഖൈറുന്നീസ ദമ്പതിമാരുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്.…

അവധി ചോദിച്ചതിന് അവഹേളനം; സി.ഐ ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം

പാലക്കാട്: സിവിൽപോലീസ് ഓഫീസർ അവധിചോദിച്ചതിന് സി.ഐ.അവഹേളിക്കുകയും ബൈക്കിന്റെ താക്കോൽ എടുത്തുകൊണ്ടുപോവുകയും ചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് നിർദേശം. ഷൊർണൂർ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.നെല്ലിയാമ്പതി പാടഗിരി പോലീസ്…

മകൾ ജീവനൊടുക്കിയതിനു പിന്നാലെ അച്ഛനും കാണാമറയത്ത്

ചെങ്ങന്നൂർ: കഴിഞ്ഞദിവസമാണ് ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിന്റെ മകൾ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു.ഇതിനെപിന്നാലെ പെൺകുട്ടിയുടെ അച്ഛൻ സുനിൽകുമാർ…

അറിയാം വാട്സാപ്പിലേയും ഇൻസ്റ്റയിലേയും “നീല വളയം”

ജനപ്രിയ സോഷ്യല്‍ മീഡിയാ കമ്പനിയായ മെറ്റ അടുത്തിടെയാണ് മെറ്റ എഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസത്തോടെ ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകളിലും മെറ്റയുടെ ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്,…

കാലിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീന​ഗർ: കേസുകളിൽ ഉൾപ്പെടുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജമ്മുകശ്മീർ പോലീസ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരോ ഇത്തരം പ്രവർത്തനങ്ങളിൽ സഹായം നൽകുന്നവരോ ആയവരുടെ…

വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ തുടര്‍ന്ന് വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. രാജ്‌കോട്ട് വിമാനത്താവളത്തിലാണ് സംഭവം. ആര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനു പിന്നാലെ…

പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചകേസ് :യെഡിയൂരപ്പ‌യ്ക്കു കുരുക്ക്

ബെംഗളൂരു :കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യെഡിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച…

നടി മീരനന്ദൻ വിവാഹിതയായി

​ഗുരുവായൂ​രമ്പലനടയിൽ വിവാഹിതയായി നടി മീര നന്ദന്‍ . ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താലികെട്ടിന്‍റെയും സിന്ദൂരം ചാര്‍ത്തുന്നതിന്‍റെയും ചിത്രങ്ങള്‍…