ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട്…
Subscribe Now for Real-time Updates on the Latest Stories!
മഴക്കാലം ശക്തമാകും മുൻപേ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ 15 ഡെങ്കിപ്പനി മരണം…
കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധന ഭീഷണിക്കിടെ ഉല്‍പ്പന്നങ്ങളിലെ എഥിലീന്‍ ഓക്‌സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട്…
കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.വാക്‌സിന്‍ എടുത്ത…
കോഴിക്കോട്:സംസ്ഥാനത്ത് ആരോഗ്യ മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന അമീബിക് മസ്തിഷ്‌ക ജ്വരംബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയില്‍.മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം,എറണാകുളം,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ്…
മലപ്പുറം:ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മരണ നിരക്ക് വര്‍ധിക്കുന്നു.പോത്തുകല്‍ പഞ്ചായത്തിലെ 35കാരനാണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൈറസ് ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചത്.നിരവധി പേരിലേയ്ക്കാണ് രോഗം പടരുന്നത്.ഈ സാഹചര്യത്തില്‍പൊതുജനങ്ങള്‍…
മലപ്പുറം:ശക്തമായ ചൂടില്‍ വേനല്‍ മഴ കൂടെ ആയപ്പോള്‍ സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു.മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രണ്ടു പേരാണ് മരിച്ചത്. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി…
മലപ്പുറം:ശക്തമായ ചൂടില്‍ വേനല്‍ മഴ കൂടെ ആയപ്പോള്‍ സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു.മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രണ്ടു പേരാണ് മരിച്ചത്. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി…
Sign in to your account