News

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ ബ്രത്തലൈസര്‍ പരിശോധന ഭയന്ന് മുങ്ങുന്നു

കൊല്ലം:കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കൊണ്ടുവന്ന ബ്രത്തലൈസര്‍ പരിശോധന ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.ബ്രത്തലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവര്‍മാര്‍ എത്താത്തതിന് കാരണം.ഇതോടെ പലയിടത്തും സര്‍വീസ് മുടങ്ങി. കേരളത്തില്‍ മേയ് 31-ന് മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ…

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Lasted News

കരിവന്നൂര്‍ തട്ടിപ്പ് കേസ് :സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്

കൊച്ചി:കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം.സമന്‍സ് കിട്ടിയിട്ടില്ലെന്ന് എം എം വര്‍ഗീസ്…

‘ശെയ്ത്താന്‍’ ഇനി ഒടിടിയിലേക്ക്

അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ശെയ്ത്താന്‍ ഒടിടി റിലീസിനൊരുങ്ങുന്നു.മെയ് മൂന്നിനായിരിക്കും ശെയ്ത്താന്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ്…

ഗ്യാന്‍വാപിയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം;അനുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി:ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുമത വിഭാഗത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് നല്‍കിയ അനുമതിയില്‍ സ്റ്റേയില്ല.പ്രാര്‍ത്ഥന അനുമതി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.നിലവറ ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം.വാരാണസിയിലെ ഗ്യാന്‍വാപി…

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം

മുംബൈ:ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം.മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.സീസണില്‍ മുംബൈയുടെ ആദ്യ ഹോം മത്സരവും റോയല്‍സിന്റെ ആദ്യ എവേ മത്സരവുമാണിത്.ഈ…

കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല

ഡല്‍ഹി:ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം.തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍…

കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

പ്രണയം.ഏറ്റവും പരിശുദ്ധമായ മനുഷ്യ വികാരം.ഈ ജീവിത കാലയളവില്‍ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെക്കാനും,ജീവിതത്തിന് പുതുജീവന്‍ പകരാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന മ്യദുല വികാരം.ഈ നിഷ്‌കളങ്ക വികാരത്തിന് ആരാണ് ചോരകറയുടെ നിറം…

തുണ്ടം കണ്ടിച്ച് ഇട്ടാലും ബിജെപിയിലേക്ക് പോകില്ല;മറിയാമ്മ ഉമ്മന്‍

കോട്ടയം:തുണ്ടം കണ്ടിച്ച് ഇട്ടാല്‍ പോലും മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന്ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ ഭാര്യ മറിയാമ്മ ഉമ്മന്‍.ഉമ്മന്‍ ചാണ്ടിയില്ലാത്ത് ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്നും…

വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മേപ്പാടി(വയനാട്): സ്വകാര്യ മെഡിക്കല്‍ കോളേജിലെ വനിതാഡോക്ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.ഇ. ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. കോഴിക്കോട്…