Tag: audio

ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ്‌ക്കേസ്;സുപ്രധാന ശബ്ദരേഖ പുറത്ത്

ഹൈറിച്ച് കമ്പനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അട്ടിമറിക്കാന്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കം.കേസുമായി ബന്ധപ്പെട്ട സുപ്രധാന ശബ്ദരേഖ പുറത്തു വന്നു.പബ്ലിക്ക് പ്രേസിക്യൂട്ടര്‍ക്ക് കോഴ നല്‍കി കേസുകള്‍…