Tag: menijaittis

തലസ്ഥാനത്ത് വീട്ടിലെ കിണർ വൃത്തിയാക്കിയ ആൾക്ക് മസ്തിഷ്കജ്വരം

ചെളിയില്‍ നിന്നുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായത്