Tag: muraleedar

അൻവറിന്‍റെ അധിക്ഷേപത്തിന് പിന്നിൽ പിണറായിയെന്ന് കെ. മുരളീധരൻ

രാഹുൽ ഗാന്ധിക്കെതിരായ പി.വി. അൻവറിന്‍റെ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അൻവറിന്‍റെ അധിക്ഷേപത്തിന് പിന്നിൽ പിണറായി വിജയനാണെന്ന് മുരളീധരൻ…