Tag: randarkkara grand mother grand sons death

മരണത്തിലും പേരക്കുട്ടിയുടെ കൈ മുറുക്കിപ്പിടിച്ച് മുത്തശ്ശി: പൊട്ടിക്കരഞ്ഞ് രണ്ടാര്‍ക്കര ഗ്രാമം

മൂവാറ്റുപുഴ: കണ്‍മുന്നില്‍ പേരക്കുട്ടികള്‍ മുങ്ങിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ലായിരുന്നു.. ഒപ്പം ആമിനുമ്മയും പോയി. പേരക്കുട്ടിയുടെയും മുത്തശ്ശിയുടെയും മരണം രണ്ടാര്‍കര ഗ്രാമത്തെ വല്ലാതെ വേദനിപ്പിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കര…