Tag: Surbhi Jain

അര്‍ബുദത്തെ തുടര്‍ന്ന് പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു

പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു.30 വയസ്സായിരുന്നു.ജെയിനിന്റെ മരണ വാര്‍ത്ത കുടുംബമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഏറെ കാലവുമായി ക്യാന്‍സറുമായി പോരാടുകയായിരുന്നു ജെയിന്‍.അണ്ഡാശയ അര്‍ബുദത്തിന്…