Tag: Tajinder Singh Bittu

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു.ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത്…