Tag: us indian students death

യുഎസ് വാഹനാപകടം: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: യു.എസിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. നിവേശ് മുക്ക, ഗൗതം പാര്‍സി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അരിസോണയിലെ പിയോരിയില്‍…