നികുതി വർധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തം, വിവാദ തീരുമാനം പിൻവലിച്ച് കെനിയൻ പ്രസിഡന്റ്

നയ്റോബി: നികുതി വർധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ വിവാദ തീരുമാനം പിൻവലിച്ച് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. പാർലെമെന്റിലേക്ക്…

By Sibina

ആരാണ് ഉത്തരവാദി?;കുവൈറ്റ് ദുരന്തത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ബാബു പോള്‍ തുരുത്തി

കെട്ടിടത്തിന്റെ ഉടമസ്ഥന്‍ കെ. ജി. എബ്രാഹമാണ് എന്നു പറയാന്‍ മലയാളമാദ്ധ്യമങ്ങള്‍ക്ക് എന്താണു വിമുഖത?

By aneesha

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന്…

By admin@NewsW

‘ഒരു മാസം 5 ലക്ഷം രൂപ ശമ്പളം കിട്ടുന്ന മകന്‍ എന്തിന് സ്ത്രീധനം വാങ്ങണം?’; രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ കഴിഞ്ഞദിവസം വരെ വീട്ടിലുണ്ടായിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. മരുമകളെ മര്‍ദിച്ചെന്നത്…

By admin@NewsW

‘ഒരു മാസം 5 ലക്ഷം രൂപ ശമ്പളം കിട്ടുന്ന മകന്‍ എന്തിന് സ്ത്രീധനം വാങ്ങണം?’; രാഹുലിന്റെ അമ്മ

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ കഴിഞ്ഞദിവസം വരെ വീട്ടിലുണ്ടായിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. മരുമകളെ മര്‍ദിച്ചെന്നത്…

By admin@NewsW

തീവ്ര സൗരക്കൊടുങ്കാറ്റ്‌ ഭൂമിയിലേക്ക്

അതി തീവ്രമായ സൗരകൊടുങ്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിലെത്തിയതായി ശാസ്ത്രലോകം. വ്യാഴം, വെള്ളി ദിവസങ്ങളിലായി സൂര്യനിൽ രൂപപ്പെട്ട ശക്തമായ സൗരക്കാറ്റിൻ്റെ സ്വാധീനം തിങ്കൾ…

By admin@NewsW

Breaking News

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു

റിയാദ്:സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു.റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.…

By aneesha

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു.ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ…

By aneesha

സിംബാബെ പരമ്പര;ആദ്യ രണ്ട് മത്സരങ്ങളില്‍ സജ്ഞു ഉണ്ടാവില്ല

ന്യൂഡല്‍ഹി:സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല.പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ്…

By aneesha