അടുത്ത 1-2 ദിവസങ്ങളിൽ എല്ലാം ജില്ലകളിലും പലയിടത്തായി മഴ ലഭിക്കാൻ സാധ്യതയുണ്ട്
ആദ്യ മത്സരം കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത രണ്ട് മത്സരങ്ങളും കളിക്കേണ്ടതുണ്ട്
നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്
എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍(75)ആണ് മരിച്ചത്
കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്
ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം
മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി
ഇരുടീമുകളും സൂപ്പര്‍ എട്ടില്‍ കടന്നതിനാല്‍ മത്സരഫലം അപ്രസക്തമാണ്
നിയമപ്രകാരം 15 ദിവസത്തെ പൊലീസ് കസ്റ്റഡിയുടെ ദൈർഘ്യം 90 ദിവസമാകും
കഴിഞ്ഞ വർഷത്തേക്കാൾ ഒരടിയോളം കൂടുതൽ വെള്ളമാണുള്ളത്
പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്
എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷ് നിയന്ത്രിക്കും
Sign in to your account