‘പിറന്നാള്‍ ദിനത്തിലും ചാനലിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ മടിയില്ല’;പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍

ആലപ്പുഴ:ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം.പ്രമുഖ ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും ഈ ചാനലിന്റെ ഉടമയുടെ അടുത്ത ആള്‍ ഇന്നലെ രാത്രി തന്നെ കാണാന്‍ വന്നുവെന്നും കൂടുതലായാല്‍ വന്നത്…

By admin@NewsW 1 Min Read

Health

10 Articles

Opinion

1 Article

Technology

6 Articles

World

5 Articles

Politics

52 Articles

Just for You

Recent News

ആപ്പിളിന്റെ വിവിധ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്രം

ആപ്പിളിന്റെ വിവിധ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഒരു ഹാക്കര്‍ക്ക് ദൂരെ ഒരിടത്തിരുന്ന ആപ്പിള്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്ന സുരക്ഷാ വീഴ്ചയാണ് കണ്ടെത്തിയത്.…

By admin@NewsW 1 Min Read

ജ്വല്ലറിയില്‍ പിടിച്ചുപറി;രണ്ട് പവന്‍ വീതമുളള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തൃശ്ശൂര്‍:പഴയന്നൂരില്‍ ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ദീപാ ഗോള്‍ഡ്&ഡയമണ്ട്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയില്‍ കട അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് കടയില്‍ കയറിയത്.ഹെല്‍മെറ്റ് ധരിച്ച് കടയിലേക്ക് ഓടിക്കയറിയ ആള്‍ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ഓടുകയായിരുന്നു.ഓരോ പവന്‍ വീതമുളള രണ്ട് സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.

By admin@NewsW 0 Min Read

രാഹുലും ആനിരാജയും നാമനിർദേശപത്രിക സമർപ്പിച്ചു

വയനാടിനെ ഇളക്കിമറിച്ച് വൻ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പത്രിക നൽകിയത്.സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി…

By admin@NewsW 1 Min Read

കരിവന്നൂര്‍ തട്ടിപ്പ് കേസ്;എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി

കൊച്ചി:കരിവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി.ഈ മാസം 26-ന് ഹാജരാകാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അറിയിച്ചു.തെരഞ്ഞെടുപ്പു ചുമതല ഉളളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാകാനാകില്ല എന്നും മറുപടിയില്‍…

By admin@NewsW 1 Min Read

കരിവന്നൂര്‍ തട്ടിപ്പ് കേസ്;എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി

കൊച്ചി:കരിവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്‍കി.ഈ മാസം 26-ന് ഹാജരാകാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അറിയിച്ചു.തെരഞ്ഞെടുപ്പു ചുമതല ഉളളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാകാനാകില്ല എന്നും മറുപടിയില്‍…

By admin@NewsW 1 Min Read

ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ്

ജി. സിനുജി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പ് ഒരു അത്ഭുതം തന്നെ ആയിരുന്നു. കാരണം മത ജാതി സാമ്പത്തിക ചിന്തകളൊന്നുമില്ലാതെ എല്ലാവര്‍ക്കും തുല്യമൂല്യമുള്ള വോട്ട്, അത് പോലെ വോട്ടര്‍ പട്ടിക, എല്ലാം തുടക്കത്തില്‍ നിന്ന്, അതായത് ഒന്നുമുതല്‍ ഉണ്ടാക്കണം. ബംഗാളിന്റെ ചീഫ്…

By admin@NewsW 3 Min Read

വിവാഹഭ്യർത്ഥന നിരസിച്ചു;യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു

ബെം​ഗളൂരു:വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്നു.പശ്ചിമ ബംഗാൾ സ്വദേശിനിയായ ഫരീദ ഖാത്തൂൺ എന്ന യുവതിയെയാണ് കൊല്ലപ്പെട്ടത്.ബംഗളൂരുവിലെ ജയനഗർ സ്വദേശി 35 കാരനായ ക്യാബ് ഡ്രൈവറായ ഗിരീഷാണ് കൃത്യം നടത്തിയത്.പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.ഇയാൾ നിരവധി തവണയാണ് യുവതിയെ…

By admin@NewsW 1 Min Read

‘ദളപതി 69 ‘;റെക്കോ‍ഡ് പ്രതിഫലം വാങ്ങി വിജയ്

തമിഴകത്തിന്റെ സൂപ്പർ താരമായ ദളപതി വിജയിയുടെ പുതിയ ചിത്രത്തിന് റെക്കോ‍ഡ് പ്രതിഫലം വാങ്ങിയെന്ന റിപ്പോർ‍ട്ടുകൾ പുറത്ത്. 250 കോടിയോളമാണ് വിജയ്ക്ക് ചിത്രത്തിന് വേണ്ടി നൽകുന്ന പ്രതിഫലം.'ദളപതി 69 ' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നത്.അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്…

By admin@NewsW 1 Min Read

കെജ്‌രിവാള്‍ കടുത്ത പ്രമേഹരോഗിയാണെന്ന് ഡല്‍ഹി മന്ത്രി ആതിഷി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് എഎപി. കെജ്‌രിവാളിന്‍റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. അതേസമയം, കെജ്‌രിവാൾ ആരോഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാര്‍…

By admin@NewsW 1 Min Read

വയനാടിന്റെ മണ്ണിൽ രാഹുലും പ്രിയങ്കയും എത്തി; റോഡ് ഷോയ്ക്ക് ആവേശം പകർന്ന് പ്രവർത്തകരും

കല്പറ്റ: തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്. ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ​ഗ്രൗണ്ടിൽ ഇരുവരും ഹെലികോപ്ടറിൽ വന്നിറങ്ങിയത്.…

By admin@NewsW 1 Min Read

സ്വർണ്ണവില റെക്കോഡിലേയ്ക്ക്

കൊച്ചി:സ്വര്‍ണവില വീണ്ടും കൂടി.പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,280 ആയി.ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്.പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചത്.സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൂട്…

By admin@NewsW 0 Min Read

കാസര്‍ഗോഡ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിൽ തർക്കം; പ്രതിഷേധവുമായി രാജ്‌മോഹന്‍ ഉണ്ണിത്താൻ

നാമനിര്‍ദേശ പത്രികാ സര്‍പ്പണത്തില്‍ ടോക്കണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് തര്‍ക്കം. യു.ഡി.എഫ്.സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താൻ കളക്ടറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധം. ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ ചേമ്പറിന് മുന്നില്‍ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്പര്‍ ടോക്കണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉണ്ണിത്താന്‍ പ്രതിഷേധിക്കുന്നത്.…

By admin@NewsW 1 Min Read

ചൂട് കൂടുന്നു;മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.പല ജില്ലകളിലും ചൂട് സഹിക്കാവുന്നതിലും അധികം വർധിക്കുന്നത് ദീര്‍ഘദൂര യാത്രകളില്‍ അസ്വസ്ഥതയും മറ്റ് ശാരീരിക വെല്ലുവിളികളും ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.വേനല്‍ക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റര്‍ കൂളന്റിന്റെ…

By admin@NewsW 1 Min Read

ബിജെപിയെ പുറത്താക്കാനായി പ്രാദേശിക കക്ഷികൾ 100 സീറ്റുകൾ നേടേണ്ടി വരും

ജി. സിനുജി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തിലേക്ക് എത്തുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇന്ത്യാ സഖ്യത്തിലൂടെ അതിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് മുഖ്യപ്രതിപക്ഷ കക്ഷിയായി വിലയിരുത്തപ്പെടുന്ന കോണ്‍ഗ്രസിന്റെ നിലപാട്. ഏതാനും പാര്‍ട്ടികള്‍ മുണി വിട്ടുപോയെങ്കിലും പ്രാദേശിക കക്ഷികള്‍ കൂടുതല്‍…

By admin@NewsW 4 Min Read

ദമ്പതിമാരുടെയും കൂട്ടുകാരിയുടെയും മരണത്തിൽ ദുർമന്ത്രവാദ വെബ്സൈറ്റുകൾക്കും പങ്ക്?

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിൽ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണോയെന്ന സംശയത്തിൽ പോലീസ്. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മരിച്ച ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും…

By admin@NewsW 3 Min Read
- Advertisement -
Ad image

Mini Games

Wordle

Guess words from 4 to 11 letters and create your own puzzles.

Letter Boxed

Create words using letters around the square.

Magic Tiles

Match elements and keep your chain going.

Chess Reply

Play Historic chess games.