കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനായി ഏലൂരിൽ തയാറാക്കിയ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചത് സെറ്റ് പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരെന്ന് നാട്ടുകാർ. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കള്‍ കൂട്ടിയിട്ട…
Subscribe Now for Real-time Updates on the Latest Stories!
തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി.സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു.വിവരം അഞ്ച് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് സഹകരണ നിയമത്തിന്…
ഡല്‍ഹി:വാണിജ്യ സിലിണ്ടറിന് വില കുറച്ചു.സിലിണ്ടറിന് 30.50 രൂപ എന്ന നിരക്കിലാണ് കുറച്ചത്.ഒരു വാണിജ്യ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1806 രൂപയായിരുന്ന 19 കിലോ ഗ്രാം സിലിണ്ടറിന്റെ…
Sign in to your account