Politics

കരുവനൂര്‍ ബാങ്ക് കേസ്;അന്വേഷണം വ്യാപിപ്പിച്ച് ഇ ഡി

തൃശ്ശൂര്‍:കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ അന്വേഷണം തുടര്‍ന്ന് ഇഡി.തൃശ്ശൂര്‍ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി.സ്വത്തുകളുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്സിന് നിര്‍ദേശം നല്‍കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദപരിശോധനയക്ക് ഇഡി തയ്യാറെടുക്കുന്നത്. തൃശ്ശൂര്‍…

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Lasted Politics

പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍:പാനൂര്‍ സ്‌ഫോടനക്കേസില്‍ സിപിഐഎമ്മിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.ഷാഫി പറമ്പലിന്റെ തിരഞ്ഞെടുപ്പ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്തിന്റെ ഒന്നര കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം…

‘അപരഭീഷണി’യില്‍ നിന്നും രക്ഷപെട്ട് എ വിജയരാഘവന്‍

പാലക്കാട്:സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോമിക്കുമ്പോള്‍ മുന്നണി വ്യത്യാസമില്ലാതെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷവും അപര ഭീഷണിയിലാണ്.എന്നാല്‍ പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ അപരഭീഷണിയില്‍ നിന്ന് കഷ്ടിച്ച്…

മുഖ്യമന്ത്രിയെ പോലെ കാപട്യമുളളയാളെ ഇതുവരെ കണ്ടിട്ടില്ല;എം കെ മുനീര്‍

കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയനെ പോലെ കാപട്യമുള്ള മനുഷ്യനെ ജീവിതതില്‍ ഇത് വരെ കണ്ടിട്ടില്ലയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ.പതാക വിവാദത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി…

25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.അഞ്ച് തൂണുകള്‍ അഥവാ പാഞ്ച് ന്യായ് എന്ന പേരിലാണ്…

പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്;പകരം രാമക്ഷേത്രവും രാമജന്മഭൂമിയും

ന്യൂഡല്‍ഹി:ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി.2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്.പുതുക്കിയ പാഠപുസ്തകത്തിന്റെ കരട്…

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മോദിയുടെ അഴിമതികള്‍ പറയുന്ന വെബ്‌സെറ്റ് പുറത്ത്

മോദിയുടെ അഴിമതികള്‍ ഓരോന്നായി പറയുന്ന വെബ് സൈറ്റ് പുറത്ത്.മോദിയുടെ അഴിമതികള്‍ എന്ന തലക്കെട്ടിലാണ് വെബ്‌സെറ്റ് നല്‍കിയിരിക്കുന്നത്.വെബ്‌സെറ്റ് ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നില്‍ തൊട്ടാല്‍ അതില്‍…

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ്…

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ്…