Tag: Saji Manjakadambi

‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍

കൊച്ചി:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തിരിച്ചുപോകുന്നതില്‍ ആശങ്കയുണ്ടെന്ന് സജി മഞ്ഞക്കടമ്പില്‍.യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടിരുന്നു.മറ്റ് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെടുന്നുണ്ട്.പി ജെ ജോസഫ് ദൂതന്‍ വഴി ബന്ധപ്പെട്ടിരുന്നു.…