Tag: university courses

കോഴ്സുകൾ മാറ്റിയതറിയാതെ പഠനബോർഡുകൾ രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല

കണ്ണൂർ: കോഴ്‌സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയിട്ടും അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യ സർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്‌സുകളുമായി ബന്ധപ്പെട്ട…