രാജ്യസഭയുടെ 264-ാമത് സമ്മേളനം 2024 ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ നടക്കും.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണൊരുക്കിയത്
ജെ ഡി എസ് ഇപ്പോഴും പിണറായി മന്ത്രി സഭയില്‍ അംഗമാണ്
സില്‍വര്‍ ജൂബിലി പരിപാടികളുടെ ഭാഗമായി സ്നേഹാലയ സ്കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
ക്യാൻസർ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു.
73-ാം മിനിറ്റിലാണ് വിവാദപരമായ ഗോള്‍ പിറന്നത്
പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും
1984ൽ സേനയിൽ ചേർന്ന ദ്വിവേദി ചൈനാ അതിർത്തിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്
നാലാം ലോക കേരളസഭയ്ക്ക് തലസ്ഥാനനഗരി വേദിയാകും. വ്യാഴം മുതൽ ശനിവരെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സഭ നടക്കുന്നത്. 100 രാജ്യത്തുനിന്നുള്ള പ്രതിനിധികൾ…
രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം
കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്
ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു
സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്
ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് സെക്ടര്‍
ഇന്ന് വിജയിച്ചാല്‍ അടുത്ത ഏഷ്യന്‍ കപ്പിനും ഇന്ത്യന്‍ ടീമിന് നേരിട്ട് യോഗ്യത നേടാം
Sign in to your account