aneesha

410 Articles

തോല്‍വിക്കിടയിലും ബാബറിന് റെക്കോര്‍ഡ്

ഡല്ലാസ്:ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയോട് പരാജയപ്പെട്ടിരിക്കുമ്പോഴും പുതിയ റെക്കോഡ് തന്റെ പേരിലാക്കി ബാബര്‍ അസം. ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ഇനി…

By aneesha

പിഴയായി ആർബിഐ നേടിയത് 79 കോടിയോളം രൂപ

കെവൈസി, ആൻ്റി മണി ലോണ്ടറിംഗ് എന്നിവ പാലിക്കാത്തതിന്റെ പേരിൽ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയ പിഴകളുടെ എണ്ണം കഴിഞ്ഞ…

By aneesha

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവെന്ന് പരാതി;മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം:ലിംഗമാറ്റ ശാസ്ത്രക്രിയയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ശസ്ത്രക്രിയകള്‍ വിജയിച്ചില്ലെന്ന പരാതിയില്‍ സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.ഉത്തരവിന്റെ അടിസ്ഥാനത്തില്‍സര്‍ക്കാര്‍…

By aneesha

മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് 6-ന്

തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി. ഞായറാഴ്‌ച വൈകീട്ട് ആറിനായിരിക്കും…

By aneesha

സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി;വിമര്‍ശിച്ച് കെജിഎംഒഎ

തിരുവനന്തപുരം:സര്‍ക്കാര്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല.…

By aneesha

കൊല്ലത്ത് തിരയില്‍പ്പെട്ട് കാണാതായ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം:കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി.കൊല്ലം പുന്തലത്താഴം സ്വദേശി അമല്‍രാജിന്റെ മൃതദേഹമാണ് കിട്ടിയത്.ഇന്നലെ രാത്രിയോടെ തിരയില്‍പ്പെട്ട് അമല്‍രാജിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന്…

By aneesha

എയര്‍പോട്ടില്‍ കങ്കണയ്‌ക്കെതിരായ മര്‍ദനം;വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്‍തുണയുമായി കര്‍ഷക നേതാക്കള്‍

ഡല്‍ഹി:ചണ്ഡിഗഡ് എയര്‍പോര്‍ട്ടില്‍ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക…

By aneesha

പിഎസ്‌സി നിയമനത്തിൽ രാജ്യത്ത്‌ കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്‌

രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം…

By aneesha

ബൂട്ടഴിച്ച് സുനിൽ ഛേത്രി

ഇന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി. 2026 ലെ ഫിഫ ലോകകപ്പിനുള്ള…

By aneesha

കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 12…

By aneesha

സൂര്യയുടെ “ഗജിനി ” ഇന്നു മുതൽ

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിമുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത"ഗജനി" പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ…

By aneesha

“ഗോളം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിച്ച്…

By aneesha

സുരേഷ് ഗോപിയുടെ ‘ ജെ.എസ്.കെ ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപി,അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' ജെ.എസ്.കെ ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ്…

By aneesha

ചരിത്രം കുറിച്ച് സ്റ്റാർലൈനർ; മൂന്നാമതും സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐ.എസ്.എസ്) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ‘ സ്റ്റാർലൈനർ ‘ പേടകത്തിന്‍റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത…

By aneesha

ജോസ് കെ മാണി യു ഡി എഫിലേക്ക്;പാലായ്ക്ക് പകരം അങ്കമാലി,റോജി എം ജോണിന് തിരിച്ചടി ?

കൊച്ചി:എല്‍ ഡി എഫ് വിടാനൊരുങ്ങുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന് വിജയസാധ്യതയുള്ള സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുമോ? കേരളാ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള അങ്കമാലി നിയമസഭാ…

By aneesha