aneesha

379 Articles

വിവിധ പദ്ധതികളിലൂടെ 7.8 ദശലക്ഷത്തിലധികം പേര്‍ക്ക് സഹായമേകി ആമസോണ്‍

72 മണിക്കൂറിനുള്ളില്‍ ആവശ്യമായ കമ്മ്യൂണിറ്റികള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുനല്കാന്‍ കഴിയും

By aneesha

കാലവര്‍ഷം ഇന്നെത്തും,കേരളത്തില്‍ 7 ദിവസം ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.ഇതിനൊപ്പം ശക്തമായ…

By aneesha

കെജരിവാളിന് വീണ്ടും തിരിച്ചടി;ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി.ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…

By aneesha

തൃശ്ശൂരില്‍ 10 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പെരിഞ്ഞനത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് നടപടി

By aneesha

കനത്ത മഴ;സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

By aneesha

വിഷു ബമ്പര്‍:ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്

By aneesha

വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാല്‍ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

By aneesha

2024-25 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആന്റണി രാജു,തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

By aneesha

ട്രോളിങ്‌ നിരോധനത്തിന്‌ ഇനി 12 നാൾ

ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെയാണ് ട്രോളിങ് നിരോധനം

By aneesha

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു

By aneesha

ശോഭയുടെ ശോഭ അങ്ങ് വാരണാസിയിലും

കഴിഞ്ഞ തവണ ശോഭ മത്സരിച്ച ആറ്റിങ്ങലില്‍ ബി ജെ പി വന്‍ മുന്നേറ്റമാണ് നടത്തിയിരുന്നത്

By aneesha

തീവ്രമഴയും കാറ്റും; കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍

By aneesha

സ്വർണവില വീണ്ടും ഉയർന്നു

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,480 രൂപയാണ്

By aneesha

സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം;കെ ബി ഗണേഷ്‌കുമാര്‍

നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്നു മന്ത്രി അറിയിച്ചു

By aneesha