Business

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Lasted Business

ഇനി കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം;വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും

കേടായ കറന്‍സികള്‍ മാറ്റാന്‍ നിര്‍ദേശവുമായി ആര്‍ബിഐ.കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.ഏത് ബാങ്കിലും പോയി ഈ നോട്ടുകള്‍…

സംസ്ഥാനത്ത് ചൂട് കുടുന്നു;ജാഗ്രത നിര്‍ദ്ദേശം പുറത്ത്

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട അവസ്ഥയാണ്.പാലക്കാട് ജില്ലയിലുള്‍പ്പെടെ ചൂടില്‍മനുഷ്യര്‍ മരണപ്പെടുമ്പോള്‍ നിരവധി ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ഉയരുന്നത്.രാവിലെ ഏഴുമുതല്‍ത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും…

ഇൻഡീജിൻ ലിമിറ്റഡ് ഐപിഒ മെയ് 6 മുതല്‍

കൊച്ചി:ഇൻഡീജിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 മെയ് 6 മുതല്‍ 8 വരെ നടക്കും. 760 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള…

ഗ്രീന്‍ എനര്‍ജി സമാഹരണം;3,400 കോടിക്കായി ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി ഗൗതം അദാനി

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഗൗതം അദാനി ഗ്രീന്‍ എനര്‍ജി വന്‍തോതില്‍ ഉള്ള വിഭവസമാഹരണം നടത്തുന്നു.അടുത്തവര്‍ഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം…

സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു.160 രുപയാണ് ഇന്ന് ഉയര്‍ന്നത്.ഇന്നലെ 320 രൂപ ഉയര്‍ന്നിരുന്നു.ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53480 രൂപയാണ്.ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടു കൂടിയാണ് നിക്ഷേപകര്‍…

സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു.160 രുപയാണ് ഇന്ന് ഉയര്‍ന്നത്.ഇന്നലെ 320 രൂപ ഉയര്‍ന്നിരുന്നു.ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 53480 രൂപയാണ്.ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടു കൂടിയാണ് നിക്ഷേപകര്‍…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് വില…

മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടര്‍ യൂണിറ്റുകള്‍ വിറ്റഴിച്ചു

കൊച്ചി:ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടറുകള്‍ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 2024 മാര്‍ച്ചിലെ കയറ്റുമതി…