പ്രധാനമന്ത്രിയുടെ അന്നയോജന പദ്ധതി അഞ്ചുവര്‍ഷം കൂടി തുടരും
Subscribe Now for Real-time Updates on the Latest Stories!
കൊച്ചി: ടൈഡ് വാട്ടര്‍ ഓയില്‍ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രമുഖ ലൂബ്രിക്കന്റ് ബ്രാന്‍ഡായ വീഡോളിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ഇന്ത്യയിലുടനീളം വീഡോളിന്റെ സാന്നിധ്യം…
കൊച്ചി:ഐഐഎം സമ്പല്‍പൂരില്‍ 2024-26 വര്‍ഷത്തേക്കുള്ള പത്താമത് എംബിഎ ബാച്ച് ആരംഭിച്ചു. ഇക്കുറി ആണുങ്ങളേക്കാള്‍ മൂന്നിരട്ടി പെണ്‍കുട്ടികളാണ് ബാച്ചിലുള്ളത്. ബാച്ചിന്റെ ഉദ്‌ഘാടന ചടങ്ങില്‍ അദാനി ഗ്രൂപ്പ് ബിസിനസ് ഡെവലപ്‌മെന്റ്…
കൊച്ചി:ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്‌എംഇ) വെബ് അധിഷ്‌ഠിത ഡിജിറ്റല്‍ ബിസിനസ് വായ്‌പയായ എംഎസ്‌എംഇ സഹജ് അവതരിപ്പിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15…
കൊച്ചി:വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).2024 ജൂണില്‍ 5,18,799 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.60 ശതമാനമാണ് വാര്‍ഷിക…
കൊച്ചി:എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും…
ജിയോ തങ്ങളുടെ നിരക്ക് വർധന പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് പണി കൊടുത്ത് എയർടെൽ.പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം…
ജിയോ ഉപഭോക്താക്കളുടെ താരിഫ് കുത്തനെ ഉയര്‍ത്തി ജിയോ. 14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍…
വിമാന ടിക്കറ്റുകള്‍ 883 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. 2024 സെപ്റ്റംബര്‍ 30…
Sign in to your account