Tag: BJP

പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്;പകരം രാമക്ഷേത്രവും രാമജന്മഭൂമിയും

ന്യൂഡല്‍ഹി:ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി.2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്.പുതുക്കിയ…

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മോദിയുടെ അഴിമതികള്‍ പറയുന്ന വെബ്‌സെറ്റ് പുറത്ത്

മോദിയുടെ അഴിമതികള്‍ ഓരോന്നായി പറയുന്ന വെബ് സൈറ്റ് പുറത്ത്.മോദിയുടെ അഴിമതികള്‍ എന്ന തലക്കെട്ടിലാണ് വെബ്‌സെറ്റ് നല്‍കിയിരിക്കുന്നത്.വെബ്‌സെറ്റ് ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നില്‍…

കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍; ഗൗരവ് വല്ലഭ് ബിജെപിയില്‍

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്‍ നിന്ന് രാജിവെച്ച ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് പ്രാഥമികാംഗത്വം ഉള്‍പ്പടെ രാജിവെച്ച ഗൗരവ് മണിക്കൂറുകള്‍ക്കകമാണ് ബിജെപി പ്രവേശം നടത്തിയത്.ഡല്‍ഹി ബിജെപി…

രാഹുല്‍ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് സ്മൃതി ഇറാനി

കല്‍പറ്റ:വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി.വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനി…

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്;തീരുമാനം അറിയിച്ച് വി ഡി സതീശന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ഭൂരിപക്ഷ,ന്യൂന പക്ഷ വര്‍ഗീയതകള്‍ ഒരുപോലെയാണെന്ന് സതീശന്‍ വ്യക്തമാക്കി.കെപിസിസി ആക്ടിങ്ങ് പ്രസിഡന്റ് എം.എം…

കാസർ​ഗോ‍ഡ് ബിജെപിയിൽ ഭിന്നത;വോട്ട് ബ​ഹിഷ്കരിക്കാൻ രഹസ്യയോ​ഗം ചേർന്നു

കാസര്‍ഗോഡ്:ലോക്സഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർ​ഗോ‍ഡ് ബിജെപിയില്‍ ഭിന്നത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം.വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം…

കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍

മലപ്പുറം:കേരളത്തില്‍ കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ.മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും എസ്ഡിപിഐ സിപിഐഎമ്മുമായി ചര്‍ച്ച…

ബിജെപിക്ക് 13 എന്ന സംഖ്യ ദൗര്‍ഭാഗ്യത്തിനൊപ്പം സൗഭാഗ്യവും നല്‍കിയിട്ടുണ്ട്

ജി സിനുജി വിശ്വാസങ്ങള്‍ പലതുമുണ്ടെങ്കിലും ലോകമെമ്പാടും 13 എന്ന സംഖ്യയെ ദൗര്‍ഭാഗ്യമായാണ് കരുതി പോരുന്നത്. 13 എന്ന സംഖ്യ അശുഭമായി കാണപ്പെടാന്‍ കാരണങ്ങള്‍ പലതാണ്.…

കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി

കരുവന്നൂർ കേസിൽ പി.കെ.ബിജു ഇഡിക്ക് മുന്നില്‍ ഹാജറായി.ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.കരുവന്നൂർ തട്ടിപ്പിൽ…

കരുവന്നൂരിലേത് ചോരപ്പണമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി

കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ല, ചോരപ്പണമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. അത് കവർന്നവർക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കിൽ ഇഡിയിൽ…

കേരളത്തിലെ കുറവ് ദാരിദ്ര്യത്തിന് പിന്നില്‍ ഇടത് സര്‍ക്കാര്‍;പിണറായി വിജയന്‍

തൊടുപുഴ:രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതിനുളള കാരണം ഇടതു ഭരണമാണെന്നും 2025 നവംബര്‍ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത…

ബിജെപിക്കൊപ്പം തന്നെ;പ്രഖ്യാപനവുമായി സുമലത

ബംഗളൂരു:സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത.2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു സുമലത.എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭര്‍ത്താവ് അംബരീഷിന്റെ…