കര്‍ണ്ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ നിര്‍ണ്ണായക നിമിഷത്തിലേയ്ക്ക്.പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്നാണ് സൈന്യം പറയുന്നത്.രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചു.റോഡിലെ റഡാര്‍ പരിശോധനയിലാണ് രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചത്.ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്.അര്‍ജുനായുളള തെരച്ചില്‍ ഏഴാം ദിവസം പുരോഗമിക്കുകയാണ്.കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് വേഗത കൂട്ടുന്നു.