സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു.ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന് 51,760 രുപയാണ്.ഗ്രാമിന് 6470 രുപയും.ജൂലൈ മാസം 17-ാം തിയതീ സ്വര്‍ണ്ണവില 55,000 രൂപയായി ഉയര്‍ന്നത് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.