preveena

12 Articles

‘ പൂരം കലക്കി, തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന നടത്തി’: വിഡി സതീശൻ

തിരുവനന്തപുരം: തൃശ്ശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി- സിപിഎം ഗൂഢാലോചന നടത്തി.…

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ…

‘ഇത് രാഷ്ട്രീയവിജയം, വടകരയോട് നന്ദി, പാലക്കാട് ഉപതിരഞ്ഞെടുപ്പും UDF ജയിക്കും’ -ഷാഫി

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ. വിജയമുറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

എറണാകുളത്ത് ഹൈബി തന്നെ; കന്നി മത്സരത്തിൽ മികച്ച പ്രകടനവുമായി കെ.ജെ.ഷൈൻ

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം 92000 ലധികം. രാവിലെ 11 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,60,503 ലധികം…

ചാലക്കുടിയിൽ ബെന്നി ബെഹനാൻ വിജയത്തിലേക്ക്

കൊച്ചി∙ ചാലക്കുടിയിൽ തുടക്കത്തിൽ പതറിയെങ്കിലും സുരക്ഷിതമായി മുന്നിലെത്തി യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. നിലവിലെ കണക്കനുസരിച്ച് ബെന്നി ബെഹനാൻ 11,500 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം…

തൃശൂരിൽ നടൻ സുരേഷ് ഗോപിക്ക് 15000 ലധികം വോട്ടിന്റെ ലീഡ്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ…

എറണാകുളത്ത് പോസ്റ്റൽ വോട്ടുകളിൽ ലീഡ് യുഡിഎഫിന്

കോൺ​ഗ്രസിന്റെ കോട്ട എന്നറിയപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫിനാണ് ലീഡ്

കേരളത്തില്‍ യു ഡി എഫ് തരംഗം, ബി ജെ പി അക്കൗണ്ട് തുറക്കും

ദേശീയ ഏജന്‍സികളുടെ സര്‍വ്വേകളിലെല്ലാം ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം. രാജ്യത്ത്…

ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ പത്നി ലിസമ്മ അഗസ്റ്റിൻ വിട പറഞ്ഞു

ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ പത്നി ലിസമ്മ അഗസ്റ്റിൻ (74) വിടപറഞ്ഞു.സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും,ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം പ്രോവിഡൻസ് റോഡിൽ മൂഞ്ഞപ്പിള്ളി…

കാഫിർ പ്രയോഗം; വാട്സാപ്പ് പോസ്റ്റിൻറെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു

കൊച്ചി:വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരെ കാഫിർ പ്രയോഗമുള്ള വാട്സാപ്പ് പോസ്റ്റ്‌ പ്രചരിപ്പിച്ചതിൻറെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകനും കേസിലെ പ്രതിയുമായ പികെ…

കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്.

രാഹുലിനെ അംഗീകരിക്കില്ല,ദീദി ലക്ഷ്യമിടുന്നത് എന്ത് ?

തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇന്‍ഡ്യ സഖ്യം കരുതുന്നത്