Tag: dance

കുച്ചിപ്പുഡി ഇവര്‍ക്ക് വീട്ടുകാര്യം; അരങ്ങില്‍ അനിലും ഭാര്യയും മൂന്ന് മക്കളും

ഒരു കുടുംബത്തിലെ എല്ലാവരുംകൂടി അവതരിപ്പിക്കുന്ന നൃത്തമെന്ന സവിശേഷതയുണ്ട് കുച്ചിപ്പുഡി കലാകാരനായ അനില്‍ വെട്ടിക്കാട്ടിരിയും കുടുംബവും അരങ്ങിലെത്തുമ്പോള്‍. അനിലിനൊപ്പം ഭാര്യയും മൂന്ന് മക്കളുംകൂടി വേദിയിലെത്തും. ആദ്യമായി…