Tag: kanguva

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ സിനിമയ്ക്ക് ഒരു രണ്ടാം…