Tag: Kochi

കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി

കൊച്ചി:എറണാകുളം തൃപ്പൂണിത്തുറ ഏരൂരില്‍ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കുടുംബ സമേതം മുങ്ങി.കിടപ്പുരോഗിയായ പിതാവ് ഷണ്മുഖനെയാണ് മകന്‍ അജിത്തും കുടുംബവും വാടക വീട്ടില്‍…

വലഞ്ഞ് ഗള്‍ഫ്‌യാത്രക്കാര്‍, റദ്ദാക്കി സര്‍വീസുകള്‍; ടിക്കറ്റ്നിരക്ക് കൂട്ടി മറ്റുവിമാനക്കമ്പനികള്‍

കൊച്ചി/ന്യൂഡൽഹി: എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല്‌…

യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നു

കൊച്ചി:യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,400 കോടി രൂപ കടന്നതായി 2024 ഏപ്രില്‍ 30ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ഏകദേശം…

പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു ;180 പേര്‍ക്ക് രോഗബാധ

കൊച്ചി:എറണാകുളം പെരുമ്പാവൂരില്‍ മഞ്ഞപ്പിത്തം പടരുന്നു.പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിലെ 180 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.ഇവരില്‍ ഗുരുതരാവസ്ഥയിലുള്ളവരുമുണ്ട്.കിണറുകളില്‍ ക്ലോറിനേഷന്‍…

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പുതട്ട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

കൊച്ചി:കൊച്ചിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് തൊഴിലാളി മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയും ബിഹാര്‍ സ്വദേശിയുമായ ഉത്തമാണ് മരിച്ചത്.പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കൊച്ചി…

കൊച്ചിയില്‍ കത്തിക്കുത്ത്;ഒരാള്‍ മരിച്ചു

കൊച്ചി:കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു.തമ്മനം സ്വദേശി അനില്‍കുമാറെന്ന മനീഷാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അജിത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ പാലാരിവട്ടം തമ്മനം മെയ്ഫസ്റ്റ്…

യുവതിയെ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: രാമമംഗലം ഊരമന കോമയില്‍ കടവിന് സമീപം പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഊരമന മനയ്ക്കാപ്പിള്ളില്‍ കുര്യാക്കോസിന്റേയും സാലിയുടേയും മകള്‍ മെറിന്‍ കുര്യാക്കോസ്…

കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 12 കോടി ചെലവ് പ്രതീക്ഷിച്ച് കൊച്ചി നഗരസഭ…

നെടുമ്പാശ്ശേരിയില്‍ പാളത്തില്‍ യുവതിയുടെ മൃതദേഹം;ആലുവയില്‍ മധ്യവയസ്ക്കൻ്റെയും മൃതദേഹം

കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ…

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം;പ്രതി പിടിയില്‍

കൊച്ചി:ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി.മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്.മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി.ജോഷിയുടെ കൊച്ചി…

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം;ഒരു കോടി രുപയുടെ കവര്‍ച്ച നടന്നു

കൊച്ചി:ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം.കൊച്ചിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്.സ്വര്‍ണ വജ്രാഭരണങ്ങള്‍ നഷ്ടമായി.ഒരു കോടി രൂപയുടെ കവര്‍ച്ച നടന്നതായി കരുതുന്നു.ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയോ…

ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു

കൊച്ചി:വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ്…