Tag: muthalappuzha

മുതലപ്പുഴയില്‍ വീണ്ടും അപകടം;ഒരു മരണം

തിരുവനന്തപുരം:മുതലപ്പൊഴിയില്‍ വീണ്ടും അപകടം.ഒരാള്‍ മരിച്ചു.പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്.പുലര്‍ച്ചെ 3.30നായിരുന്നു അപകടം.അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു.ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.ജോണിനെ…