Tag: news

കെ.​എ​സ്.​ഇ.​ബിക്ക് ​മൂ​ന്നു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

ര​ണ്ടു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ കാ​ണാ​താ​വു​ക​യും ആ​റു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ നി​ലം​പൊ​ത്തു​ക​യും ചെ​യ്തു

By Sibina

‘മനോരാജ്യം’ ടീസര്‍ ഇറങ്ങി

ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം

By Sibina

6 പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ

ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപെട്ടതാണ്.

മാനസിക പീഡനമെന്ന് കലക്‌ടർക്കെതിരെ പരാതി; പൂജയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്

കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂജയെ പുണെയിൽനിന്നു വിദർഭയിലേക്കു സ്ഥലംമാറ്റിയത്.

അരൂര്‍ – തുറവൂര്‍ പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ചെളിയില്‍ താഴ്ന്നു

ബസ് ഉയര്‍ത്താന്‍ കഴിയാതെവന്നതോടെ യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിട്ടു

ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് പോലീസ്

ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയോട് താന്‍ വിഷംകഴിച്ച കാര്യം പറയുകയായിരുന്നു

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സം​ഗീതസംവിധായകനെതിരേ രൂക്ഷവിമർശനം

ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം.

പി. ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ

ദില്ലി: പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെ…

ഉഷ്ണ തരംഗത്തിൽ പാലക്കാട്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണമെന്ന് പാലക്കാട് ജില്ലാ കളക്ടർ

പാലക്കാട്: കനത്ത ഉഷ്ണ തരംഗത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടറോട് കേരള സംസ്ഥാന ദുരന്ത നിവാരണ…

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ…