Tag: newsw

നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു

By Sibina

മാസ്ക് നിര്‍ബന്ധം

മ​ല​പ്പു​റം: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ല​സ്‍ വ​ണ്‍ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട് മെ​ന്‍റ്​ തു​ട​രു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച നി​പ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് അ​ലോ​ട്ട്മെ​ന്‍റ്​…

By Sibina

വേങ്ങരയില്‍ നവവധുവിന് മര്‍ദ്ദനം, ഭര്‍ത്താവിനായി ബ്ലൂകോര്‍ണര്‍ നോട്ടീസ്

മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

By Sibina

ചാലക്കുടിപ്പുഴയിൽ ചാടിയവർ വന്നത് സ്വർണ ഇടപാടിന്

നാലംഗ സംഘം സ്വർണ്ണ ഇടപാടിന് എത്തിയതെന്നാണ് വിവരം

By Sibina

മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി

കൊൽക്കത്ത: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിലെ ദുതിരബാധിതർക്ക് അഭയം നല്കാൻ തയാറാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഇന്ത്യയുടെ ഐക്യത്തെയും…

By Sibina

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ; 14കാ​ര​ൻ ഇന്ന് ആ​ശു​പ​ത്രി വി​ടും

പോ​സി​റ്റി​വ് ആ​യ കേ​സു​ക​ളി​ൽ ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ക്കു​ന്ന​ത് രാ​ജ്യ​ത്ത് ഇ​താ​ദ്യം

By Sibina

ഷിരൂരിലെ മണ്ണിടിച്ചില്‍ ; രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കുടുംബം

കോഴിക്കോട്: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ…

By Sibina

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളില്‍ റിലീസിന്

1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്

By Sibina

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടിയുടെ രോഗം ഭേദമായി

രാജ്യത്ത് ആദ്യമായാണ് മസ്തിഷ്‌കജ്വരം പൊസിറ്റീവ് ആയ രോഗി രക്ഷപെടുന്നത്

By Sibina

ബം​ഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം വിജയത്തിലേക്ക്

സർക്കാർസർവീസിലെ ക്വാട്ടസമ്പ്രദായം ബം​ഗ്ലാദേശ് സുപ്രീംകോടതി പിന്‍വലിച്ചു

By Sibina

നിപ വൈറസ് ; സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം

രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു

By Sibina