Tag: Politics

‘പിറന്നാള്‍ ദിനത്തിലും ചാനലിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ മടിയില്ല’;പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രന്‍

ആലപ്പുഴ:ജില്ലാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത അവാസ്തവമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായായിരുന്നു ശോഭയുടെ പ്രതികരണം.പ്രമുഖ ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും…

മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി

കോ​ട്ട­​യം:യു­​ഡി​എ­​ഫ് കോ​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ്ഥാ­​നം രാ­​ജി വ­​ച്ച സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ­​സ് കെ.​മാ­​ണി. ന​ല്ല സം­​ഘാ­​ട­​ക​നും പാ​ര്‍­​ട്ടി…

കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍

മലപ്പുറം:കേരളത്തില്‍ കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ.മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്നും എസ്ഡിപിഐ സിപിഐഎമ്മുമായി ചര്‍ച്ച…

ബിജെപിക്ക് 13 എന്ന സംഖ്യ ദൗര്‍ഭാഗ്യത്തിനൊപ്പം സൗഭാഗ്യവും നല്‍കിയിട്ടുണ്ട്

ജി സിനുജി വിശ്വാസങ്ങള്‍ പലതുമുണ്ടെങ്കിലും ലോകമെമ്പാടും 13 എന്ന സംഖ്യയെ ദൗര്‍ഭാഗ്യമായാണ് കരുതി പോരുന്നത്. 13 എന്ന സംഖ്യ അശുഭമായി കാണപ്പെടാന്‍ കാരണങ്ങള്‍ പലതാണ്.…

ബിജെപിക്കൊപ്പം തന്നെ;പ്രഖ്യാപനവുമായി സുമലത

ബംഗളൂരു:സീറ്റ് നിഷേധിച്ചെങ്കിലും ബിജെപിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് നടിയും എംപിയുമായ സുമലത.2019ല്‍ മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു സുമലത.എംപിയും കന്നഡ സിനിമാതാരവുമായിരുന്ന ഭര്‍ത്താവ് അംബരീഷിന്റെ…