Tag: Qualifier matches

ആരാധകര്‍ക്ക് ആശ്വാസം;ഐപിഎല്‍ ക്വാളിഫയര്‍ മത്സരങ്ങളില്‍ മഴ കളിക്കില്ല

അഹമ്മദാബാദ്:ഐപിഎലില്‍ മഴ കളിച്ച ഒരാഴ്ചക്ക് ശേഷം ആദ്യമായി മഴ ഭീഷണിയില്ലാതെ ഒരു മത്സരത്തിനാണ് ഇന്ന് അഹമ്മദാബാദ് ഒരുങ്ങുന്നത്.ഇത്തവണ ചെന്നൈ ആണ് ഐപിഎല്‍ ഫൈനലിന് വേദിയാവുന്നത്…