Tag: vishu special

ശമ്പളമില്ല: വിഷുവിന് പ്രതിഷേധ കണി ഒരുക്കാൻ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: വിഷുവിനും ശമ്പളം പൂർണ്ണമായും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. പാലക്കാട് ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കാനാണ് തീരുമാനം. കെഎസ്ആർടിസി എംപ്ലോയീസ് സംഘത്തിന്‍റെ നേതൃത്വത്തിലാണ്…