Tag: whiteswan

കാന്താര 2 അടുത്ത വർഷം

കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക

By Sibina

കനത്ത നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്

രണ്ടു രാജ്യങ്ങളിലുമായി 21 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

By Sibina

അദാലത്ത് ആഗസ്റ്റ് ഏഴ് മുതൽ

ജില്ലാ തലത്തിലാണ് തദ്ദേശ അദാലത്ത്

By Sibina

മഴ ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

By Sibina

ഷിരൂരിലെ മണ്ണിടിച്ചില്‍ നിര്‍ണ്ണായക തെരച്ചില്‍ ഇന്ന്

നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിലാണ് ലോറിയുള്ളത്

By Sibina

ഗതാഗതക്കുറ്റങ്ങൾ അറിയിക്കാൻ ആപ്​

ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന്​​ ക​​ണ്ടെ​ത്തി തെ​ളി​വ്​ സ​ഹി​തം അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റാം

By Sibina

എച്ച്1എൻ1 ; മൂന്നാഴ്ചയിൽ 11 മരണം

കൂടുതൽ രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിൽ

By Sibina

ഷിരൂരിലെ മണ്ണിടിച്ചില്‍ ; പ്രതീക്ഷ കൈവിടാതെ അര്‍ജ്ജുനെ കാത്ത്

ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം

By Sibina

സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം

ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് മഞ്ഞ അലർട്ടുള്ളത്

By Sibina

നീറ്റ്-യു.ജി പരീക്ഷ ക്രമക്കേട് ; സുപ്രീംകോടതിയിൽ ഇന്ന് വാദം തുടരും

കേന്ദ്ര സർക്കാറും പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയും തങ്ങളുടെ ഭാഗം വിശദീകരിക്കും

By Sibina

നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു

By Sibina

മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി

കൊൽക്കത്ത: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിലെ ദുതിരബാധിതർക്ക് അഭയം നല്കാൻ തയാറാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ഇന്ത്യയുടെ ഐക്യത്തെയും…

By Sibina