Tag: whiteswantv

മാലിന്യം കളയാൻ പോയ വിദ്യാർത്ഥിനി തോട്ടിൽ വീണതായി സംശയം: തിരച്ചിൽ നടത്തി ഫയർഫോഴ്സ്

രാവിലെ മാലിന്യം കളയാൻ പോയ വിദ്യാർഥിനി തിരികെയെത്തിയില്ല

മകൻ്റെ കഞ്ചാവ് വിൽപ്പനയ്ക്ക് സഹായി ആയി അമ്മ: 24 കാരനും അമ്മയും പിടിയിൽ

അറസ്റ്റിലായ രേഖ രാജേഷ് കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലറാണ്

ബുദ്ധദേവ് ഭട്ടാചാര്യ വിടപറയുമ്പോള്‍…

കടുത്ത വിമര്‍ശനങ്ങള്‍ ബുദ്ധദേവിനെ മാനസികമായി തകര്‍ത്തു

ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണു ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ

നജീബ് കാന്തപുരത്തിന് ആശ്വാസം ; പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി

പോസ്റ്റല്‍ വോട്ട് എണ്ണിയില്ലെന്ന ആരോപണം തെറ്റെന്ന് ഹൈക്കോടതി

By Sibina

തലസ്ഥാനത്ത് വീട്ടിലെ കിണർ വൃത്തിയാക്കിയ ആൾക്ക് മസ്തിഷ്കജ്വരം

ചെളിയില്‍ നിന്നുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായത്

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പാക്കാനാകില്ല: മന്ത്രി വി.ശിവന്‍കുട്ടി

വിദഗ്ധര്‍ നല്‍കുന്ന മുഴുവന്‍ നിര്‍ദേശങ്ങളും ശുപാര്‍ശകളും നടപ്പാക്കാന്‍ കഴിയുമോ?

രാജ്യത്തിന് തിരിച്ചടി: ഭാര പരിശോധനയിൽ പരാജയപ്പെട്ട് വിനേഷ് ഫോഗട്ട്

തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി

മുല്ലപ്പെരിയാർ ജലബോംബ് :ഡീൻ കുര്യാക്കോസ്

ഡാമിനു സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിൽ

വള്ളം മറി‍ഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കോസ്റ്റല്‍ പൊലീസ് പരിശോധന തിരച്ചിൽ നടത്തുകയാണ്

2006 ല്‍ ട്വിറ്റര്‍ ആരംഭിച്ച എക്സിൻ്റെ പഴയ ഓഫീസ് ഒഴിവാക്കി ഇലോൺ മസ്ക്

ക്വാര്‍ട്ടേഴ്‌സ് അനധികൃതമായി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് എക്‌സ് അന്വേഷണം നേരിട്ടിരുന്നു.

ബി.എസ്.എൻ.എൽ 5ജി വരുന്നു, ആദ്യമെത്തുന്നതെവിടെയെല്ലാം?

ബി.എസ്.എൻ.എൽ 5ജി നെറ്റ് വര്‍ക്ക് വിജയകരമായി പരീക്ഷിച്ചിരുന്നു