വടക്കാഞ്ചേരി:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം.വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം.
ചാത്തന് കോട്ടില്‍ അന്‍സാര്‍ – ഷിഹാന തസ്നി ദമ്പതികളുടെ 78 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 78 ദിവസം പ്രായമുളള കുഞ്ഞ് മരിച്ചു
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം
Leave a comment