admin@NewsW

Follow:
1751 Articles

മദ്യനയ അഴിമതിക്കേസ്;കെജരിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.കേസിലെ പല നിരീക്ഷണങ്ങളും വിചാരണ പൂര്‍ത്തിയാക്കി…

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

കൊച്ചി:വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍.പ്രാര്‍ത്ഥനയുടെ പുണ്യവുമായി ചെറിയ പെരുന്നാളെത്തിയതോടെ ആഘോഷത്തിലാണ് വിശ്വാസി സമൂഹം.ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍…

ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി യു ഡി എഫ്, പി സി തോമസും മാണി ഗ്രൂപ്പിലേക്കോ ?

കേരളാ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പിസി തോമസ് കെഎം മാണിയുടെ വീട്ടിലെത്തിയതില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക. പിസി തോമസ്, മാണി ഗ്രൂപ്പിലേക്ക്…

സൂര്യാഘാതമേറ്റു കുഴഞ്ഞു വീണതെന്നു കരുതുന്നയാൾ മരിച്ചു

കൊല്ലം : സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ…

കള്ളപ്പണ കേസിൽ എസി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം: ബിജെപി-സിപിഐഎം ധാരണയെന്ന് അനിൽ അക്കര

തൃശൂർ: കള്ളപ്പണ കേസിൽ എ സി മൊയ്തീനെ ഒഴിവാക്കാൻ സിപിഐഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാൻ ധാരണയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. 40 ലക്ഷം രൂപയുടെ…

ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇ.ഡിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി…

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സെഡ് കാറ്റഗറി സുരക്ഷ

ഡല്‍ഹി:മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍.സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സുരക്ഷ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്…

അമ്മയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

കാസര്‍കോട്: ചീമേനി ചെമ്പ്രകാനത്ത് യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ.സജന(32) മക്കളായ ഗൗതം(8) തേജസ്(4) എന്നിവരെയാണ്…

കാപട്യത്തിന്റെ പേരാണ് പിണറായി വിജയന്‍; വി ഡി സതീശന്‍

തിരുവനന്തപുരം:മുഖ്യമന്ത്രി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്നും കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.യുഎപിഎ നിയമം പിന്‍വലിക്കുമെന്ന് സിപിഐഎം പറയുന്നു. 2016…

ജിഎസ്എസ് ബോണ്ടുകളെ കുറിച്ച് അവബോധം വര്‍ധിപ്പിക്കാന്‍ എന്‍എസ്ഇ ശില്‍പശാലകള്‍ സംഘടിപ്പിച്ചു

കൊച്ചി: ഗ്രീന്‍, സോഷ്യല്‍,സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു.ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ…

ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തൊണ്ടിമുതല്‍ കേസില്‍…

ഒമാനില്‍ പൊതുമാപ്പ്;ചെറിയ പെരുന്നാള്‍ പ്രമാണിച്ച് 154 തടവുകാര്‍ക്ക് മോചനം

മസ്‌കറ്റ്:ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 154 തടവുകാര്‍ക്ക് മോചനം .വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന 154 തടവുകാര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം…

സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും

മുംബൈ: സമൂസയ്ക്കുള്ളില്‍ ഗർഭനിരോധന ഉറയും ഗുഡ്കയും കല്ലുകളും കണ്ടെത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്,…

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദർ സിങ് കോൺഗ്രസിൽ ചേർന്നു.

മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദർ സിങ് കോൺഗ്രസിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും മുൻ എം.എൽ.എയുമായ പ്രേമലതയും ബി.ജെ.പി വിട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന…

‘റംസാന്‍-വിഷു ചന്ത വേണ്ട’:തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട:റംസാന്‍ വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റംസാന്‍-വിഷു ചന്തകള്‍ വേണമെന്ന സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഹൈക്കോടതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്.280 ചന്തകള്‍ തുടങ്ങണം…