aneesha

926 Articles

സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാര്‍ അംഗീകാരം

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;നദിയിലെ മണ്‍കൂനയില്‍ പരിശോധന

ലോറിയില്‍ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല

By aneesha

മുന്നണി മര്യാദ ലംഘിച്ചു;കെകെ ശിവരാമനെ ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമാണ് നടപടി

By aneesha

പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയില്‍ വര്‍ദ്ധനവ്

വെള്ളി വില ഗ്രാമിന് 89 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു

By aneesha

മണ്ണപ്പുറം സാമ്പത്തികത്തടിപ്പ്;പ്രതി ധന്യയ്ക്ക് കുഴല്‍പ്പണ സംഘവുമായി ബന്ധമെന്ന് സൂചന

ആഢംബരത്തിനും ധൂര്‍ത്തിനുമായാണ് ധന്യ പണം ഉപയോഗിച്ചിരുന്നത്

By aneesha

ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്

By aneesha

ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ മരുന്നുമായി സംസ്ഥാന സര്‍ക്കാര്‍

മുന്നൂറോളം കുട്ടികള്‍ക്ക് എമിസിസുമാബ് പ്രയോജനം ലഭിക്കും

By aneesha

കാലില്‍ ഒട്ടിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം;19-കാരന്‍ അറസ്റ്റില്‍

720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്

By aneesha

മലയാളികളുടെ ചിത്രഗീതത്തിന് ഇന്ന് 61-ാം പിറന്നാള്‍

16 തവണയാണ് കേരള സര്‍ക്കാരിന്റെ മികച്ച ഗായികക്കുളള പുരസ്‌കാരം ചിത്രയെ തേടിയെത്തിയത്

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;വീണ്ടും നിരാശയില്‍

വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല

By aneesha

സംസ്ഥാനത്ത് മഴയ്ക്ക് ശക്തി കുറയുന്നു;രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ട്

ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്

By aneesha

പാരിസ് ഒളിംപിക്സിന് ഗംഭീര തുടക്കം,ഇന്ത്യൻ പതാകയേന്തി സിന്ധുവും അചന്ത ശരത്കമലും

ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്

By aneesha

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്

ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം 12-ാം ദിവസം;ഷിരൂരില്‍ കാലാവസ്ഥ അനുകൂലം

ഗംഗാവലി പുഴയില്‍ നിലവില്‍ അടിയൊഴുക്ക് കുറയുന്നുണ്ട്

By aneesha

തിരുവല്ലയിലെ ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പോലീസ്

മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികള്‍ ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തുന്നു

By aneesha