കൂട്ടിയിടി കാരണം ഹൈദരാബാദില്‍ നിന്നുള്ള ബീദാനി രാജേന്ദറിനും സ്റ്റീവ് വോ സുഗിക്കും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല
ആദ്യ കേന്ദ്രമായി തിരുവനന്തപുരം നെയ്യാറില്‍ ഡോ. പി.പി.ബാലന്‍ ഡയറക്ടറായി നാളെ ചുമതലയേല്‍ക്കും
ഉയര്‍ന്ന മൈലേജിന് പുറമേ ഇതിന്‍റെ ആഡ്ബ്ലൂ ഉപഭോഗവും കുറവാണ്
ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക
നിലവിൽ ടൂറിസം ഡയറക്ടറായിരുന്നു പി.ബി. നൂഹ്
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക
2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു
ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്
ഖുറായിലെ സയ്യിദ് ഫള്ല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്
കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്
ഏഴ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്
ഇനി പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്
റഷ്യ യുക്രയിന്‍ സംഘര്‍ഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും
മൊത്തം 26 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക
Sign in to your account