കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഹോട്ടലുടമകലളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ഓഗസ്റ്റ് അഞ്ചുവരെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സേറ്റയുണ്ട്.
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സംസ്ഥാന പൊലീസിന്റെ ഉത്തരവ് അമിതാധികാര പ്രയോഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം.