ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി.കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തളളി.തേടി വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഇതോടെ കെജരിവാള്‍ ജയിലില്‍ തുടരും.
സിബിഐക്ക് അരവിന്ദ് കെജരിവാളിനെ കസ്റ്റഡിയില്‍ സുക്ഷിക്കാനാവശ്യമായ തെളിവുകളില്ല.ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്.ജൂണ്‍ 20നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റ്.