പാരിസ് ഒളിംപിക്സില്‍ ഷുട്ടിംഗ് വനിതാ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലില്‍.യോഗ്യതാ റൗണ്ടില്‍ മനു മൂന്നാം സ്ഥാനത്താണ് എത്തിയത്.10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഫൈനലില്‍ എത്തിയത്.ഒളിംപിക്സ് 10 മീറ്റര്‍ പീസ്റ്റള് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു ഭാക്കര്‍.ഫൈനല്‍ മത്സരം നാളെ ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 3.30 ന് നടക്കും.