ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ തുടരുമ്പോള്‍ പരിശോധനയില്‍
പുതിയ സിഗ്നല്‍.ഡ്രോണ്‍ പരിശോധനയിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍ ലഭിച്ചിരിക്കുന്നത്.ഗംഗാവാലി നദിയില്‍ നിന്ന് ഒരു സിഗ്നല്‍ കൂടി ലഭിച്ചു.മണ്‍തിട്ട രൂപപ്പെട്ട പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.പരിസരവാസി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.എന്നാല്‍ നദിയില്‍ ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല.നദിയില്‍ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സില്‍ കൂടുതലെന്ന് നാവികസേന.
ഷിരൂര്‍ ദൗത്യം;നദിയില്‍ നിന്ന് പുതിയ സിഗ്നല്‍
ഡ്രോണ്‍ പരിശോധനയിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍ ലഭിച്ചിരിക്കുന്നത്
Leave a comment